Saturday, August 7, 2010
വലയിലെ സംഭവങ്ങള്‍
Saturday, July 31, 2010
ശിഹാബ് തങ്ങള്‍, ആ ഓര്‍മകള്‍ക്ക് ഇന്നും നിത്യവസന്തം

KMCC ഓഫീസില്‍ എത്തിയപ്പോഴേക്കും ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു, പിന്നെയും ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു മൊട്ടു സൂചി വീണാല്‍ കേള്ല്‍ക്കാവുന്ന നിശബ്ധത. മിക്കവരും നിര കണ്ണുകളോട് കൂടി ഹാളിലെ വാര്‍ത്ത ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നു. പിന്നീട് ഒരു ദുആ. അപ്പോഴേക്കും പലരും നിയന്ത്രണം വിട്ടു അലറിക്കരയുന്ന അവസ്തയിലെക്കെതി. അതില്‍ എന്നെപോലെ പാനക്കാട്ടീക്ക് പോയി ആ മൃതുവാര്‍ന്ന കരങ്ങളില്‍ ചുംബിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് പേരുണ്ട്. പക്ഷെ അവരുടെയെല്ലാം വികാരം ശിഹാബെന്ന ആ ശാന്തി ദൂതന്‍ മാത്രമായിരുന്നു.
Sunday, May 23, 2010
അവസാനം ശുഭപര്യവസാനം!
Wednesday, May 19, 2010
ജമാഅത്തെ ഇസ്ലാമിയും ലീഗും പിന്നെ യൂത്തന്മാരും
Thursday, April 29, 2010
ഹര്‍ത്താല്‍ ആഘോഷിച്ചു
Sunday, November 16, 2008
കാസര്‍കോടന്‍ തത്വ ചിന്തകള്‍
ഉത്തര(കല്യാണ)ദേശം
ഉത്തരദേശവും കല്യാണ പരസ്യങ്ങളും
സാഹ്യാന പത്രങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ഉള്ള ഒരു നാട് കാസ്രോട് അല്ലാതെ വേറെ ഏതെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും ഉത്തരധേസത്തിനു. ഉത്തരടെശ്സം ( ലോക്കല്‍ സ്ലാങ്ങില്‍ ഉത്രേശം ) നമ്മുടെ നാടിന്റെ നീറുന്ന പ്രശ്നങ്ങല്കു വേണ്ടി തൂലിക ചലിപ്പിച്ചു തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി . അതില്‍ ആ പത്രത്തിനും അത് വായിക്കുന്ന നമ്മള്‍ക്കും അഭിമാനിക്കാം . എന്നിരുന്നാലും , ഒരു കാര്യം , അത് പലരുടെയും നെറ്റി ച്ചുളിപ്പിക്കുന്നതാനെങ്ങില്‍ കൂടി , പറയാതിരിക്കാന്‍ വയ്യ . മറ്റൊന്നുമല്ല , കല്യാണ പരസ്യങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നതു . അടുത്ത കാലത്തായി ഈ ഡെയിലി ഇല്‍ കല്യാണ പരസ്യങ്ങളുടെ അതി പ്രസരമാണ് കണ്ടു കൊടിരിക്കുന്നത് . ശനി , ഞായര്‍ തുടങ്ങിയ ദിനങ്ങളില്‍ പത്രത്തില്‍ വലുതായി വാര്തകലോന്നുമില്ലെന്കിലും കാണാം ഒരു പാടു കല്യാണ പരസ്യങ്ങള്‍ . ചിലത് മുഴു പേജ് , മറ്റു ചിലത് ഹാല്‍ഫ് പേജ് അത് പോരാഞ്ഞ്ചിട്ട് പെട്ടിക്കൊലങ്ങള്‍ വരെ . വരന്റെ ഫോടോ ഇത്തിരി വലുതായി കൊടുക്കും . പിന്നെ നിരനിരയായി കുറെ പാസ്പോര്‍ട്ട് സൈസ് ഫോടോകള്‍ , ചിലപ്പോ ഫുള്ളും കാണും . അതും നല്ല മെട്രോസ്സ്‌ുഅലയിട്ടുള്ള ഫോടോ . ഇതില്‍ ഒരു പുനര്‍ വിചിന്തനം നടത്താനുള്ള സമയമായില്ലേ എന്ന് നിങ്ങലെല്ലാവരെയും (?) പോലെ എനിക്കും ഒരു സമശയം . ഇനി ഈ പരസ്യങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കും എന്ന് നോക്കാം , കൂടുതല്‍ ശ്രദ്ധിക്കുന്നത് മറ്റാരുമല്ല പരസ്യം കൊടുത്തവര്‍ തന്നെ … അത് കഴിഞ്ചു ഫാമിലി പിന്നെ ഫ്രിഎണ്ട്സും നാട്ടിലെ ചെറുപ്പക്കാരും . ഡിം തീര്നു പിന്നെ ആര് ശ്രദ്ധിക്കാന്‍ അല്ലെ ! കാശ് പോയത് മെച്ചം ….. ആട്മാര്തമായി ചോദിക്കട്ടെ ? എന്ത് നിര്‍വൃതിയാണ് ഇതില്‍ നിന്നു ലഭിക്കുന്നത് ? ഇനി ഈ കലാപരിപാടിക് അതിന്റെ വിമര്‍ശകനെന്ന നിലയില്‍ ഒരു സബ് സ്ടിട്യുട്ട് നിര്‍ദേശം വെക്കട്ടെ . ഈ പത്രപരസ്യം കൊടുക്കനുധേഷിക്കുന്ന വരന്റെ ഫ്രിഎണ്ട്സുകള്‍ അതിന് വരുന്ന ചിലവിനു തുല്യമായ കാശ് വരന്റെ കല്യാണ ചിലവിലേക്കായി സദഖ ചെയ്യുക … അത് ഇന്നു വര നും നാളെ ചെയ്തവര്‍ക്കും ഫലം ചെയ്യും . ഇനി കാശ് സ്വീകരിക്കാന്‍ അഭിമാനം സമ്മതിക്കാത്ത വരനനെങ്ങില്‍ അത് പാവപെട്ടവരുടെ കല്യാണ ഫണ്ട് ഉകളിലേക്ക് ഏല്‍പ്പിക്കുക .അവസാനമായി ഒരു അധിക പ്രസങ്ങതോടെ എന്റെ ജല്പനങ്ങള്‍ നിറുത്തട്ടെ .
ഒരു അനുഭവ കഥ .നാടിലെ ഒരു ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നോട് : എടാ ആബിതെ നമ്മുടെ ക്ലബിന് ഈടെ ദുബായ് കമ്മിറ്റി ഉണ്ട് നീ എല്ലാം ചേര്ന്നു ഉശാരാക്കണം . ഞാന്‍ : “ ഐനെന്തെപ്പ സഹകരിക്കാലോ , ആയി എന്തൊക്കെ യാണ് പ്രവര്‍ത്തനങ്ങള്‍ ” മെമ്പര്‍ : ചങ്ങായിമാരെ മങ്ങല്ത്നെല്ലോ പേപ്പര്‍ ല് പരസ്യം കൊടുക്കരുന്ദ് !..........
