ഈ കാസര്‍കോട് കാരായ നമ്മളുടെ കേളി ഉലകം മുയുബനും ഫേമസ് ആണ് . അത്രയും “നല്ല ” പേരാണ് കാസ്രോട്ടാര്‍ക്ക് . ഏതായാലും അതിനെ പറ്റിയിട്ടാവം ഇനി കൊറച്ചു ബന്ടല്
ഈയുള്ളവന്‍ നാട്ടില്‍ ഏതായാലും രക്ഷപ്പെടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഒരി ബട്ടി യോഗ്യതകലുമായി ദുബായില്‍ വന്നത് . ആസ് യുശുഅല്‍, Interviews അറ്റന്‍ഡ് ചെയ്തു കൊണ്ടിരിക്കുന്നു . എല്ലായിടതും OK ആവുന്നു, ബട്ട് കാസര്കൊടനെന്ന "അതിയോഗ്യത” കാരണം OUR കമ്പനിക്കു നിന്നെ താങ്ങാന്‍ കയ്യൂല മോനേ എന്ന ഭാവം ഈടിങ്ങളുടെ ബോഡി ലാംഗ്വേജ് ഇല്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ പറ്റി . ഈ യുള്ളവന്‍ ഒരി എട്ടു എട്ടരയോളം നീളവും അതിന് തക്ക തടി (?) യുമുള്ള ആളാണ് . അത് എന്നെ വ്യക്ടിപരംയിട്ടു അടുപ്പമുള്ള എല്ലാവര്ക്കും അറിയും !..... ആ സമയത്താണ് ഒരീസോ മേഇന്‍ ഒരി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് . ഇന്റെര്വിയൂസ് ഇല്‍ പതിവായി ഉണ്ടാകാറുള്ള കുശലാന്വെശന്ഗല്കൂ ശേഷം കാര്യാ പരിപാടിയിലേക്ക് കടന്നു . ആദ്യമായി എന്റെ സെര്‍തിഫികാറെസ് ഒന്നു കണ്ണോടിക്കുക യാണ് ഈ സാറ് . എന്റെ cv യിലെ യേജും ഫ്യ്സികാല്ലി ലൂകിംഗ് യേജും ബരാബര്‍ ആന്നില്ലെന്നു ടിയാണ് തമ്സ്യോ . അറ്റ് ലാസ്റ്റ് അതും സംഭവിച്ചു, ഞാന്‍ കാസര്കൊടനനെന്നുള്ള കാര്യം ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ തോള്ളയില്‍ നിന്നും നിര്‍ഗളിച്ചു . പിന്നീട് എന്തായിരിക്കാം സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ !
എന്റെ റൂം മേറ്റ്‌ശൌകത് ഫ്രം കാലിക്കറ്റ് , ആസ് ഉസുഅല്‍ , തുക്കാന്‍ പോവുകയാണ് . ഇത്തവണ അബുദാബി ആണ് ടെസ്ടിനശന്‍ . ടാക്സി പിടിച്ചു . ഡ്രൈവര്‍ ഒരു പച്ച . ച്ചുംമാതിരിക്കണ്ടല്ലോ എന്ന് കരുതിക്കാണും അറിയാവുന്ന ഹിന്ദി മാലും വെച്ചിഇറ്റൊന്നു മാലി . ഡ്രൈവര്‍ : “ കിതര്‍ സെ ഹായ് തു ?” സൌക്ക് :(ഷൌക്കത്ത് എന്നതിന്റെ കസ്രോടന്‍ ഷോര്‍ട്ട് കട്ട് ) ഇന്ത്യ “ഇന്ത്യ മേഇന്‍ കിതര്‍ ?” കേരള മേഇന്‍ ഹൈന്‍ ഹായ് ഹൊ . “കിതര്‍ ഹൈന്‍ യെ കേരള , മെഇ സുന ഭി നഹി ” ഈ പൊട്ടന് അരി യെ ലാന്നു തോന്നുന്നു , മെഇ മലബാറി ഹായ് ഡാ “ ക്യാ മലബാറി , ഐസ ഭി ഏക് മുലൂക് ഹൈന്‍ ”. മലബാരിയെ അറിയാട അല്‍ഭുത മനുഷ്യനോടു മുന്ദീട്ടു ഫലമില്ലെന്ന് കണ്ട souku ഉസക വായ ബന്ദ് കിയ . ഈ ഗ്രീനുണ്ടോ വിടുന്നു കിച്ചു “അച്ഛാ കിതര്‍ രഹത ഹായ് ” ബര്‍ ദുബായ് മേഇന്‍ “കമ്പനി റൂം മി ” നാഗി മി അപ്ന റൂം മി യെ കസര്‍ഗോടന്‍ കെ സാത്ത് ഹൈന്‍ . പൊട്ടില്ലേ ബേദി ഈ പച്ചക്ക് . “ അച്ഛാ ആപ് കാസര്‍കോട് ക ആദ്മി ഹായ് . തോ ഐസ ബോലോ ന . ക്യോന്‍ മലബാറി കേരള ഐസ ബോല്‍ത ഹൈന്‍ ..........

No comments:
Post a Comment