Sunday, November 16, 2008

കാസര്‍കോടന്‍ തത്വ ചിന്തകള്‍

ഈ കാസര്‍കോട് കാരായ നമ്മളുടെ കേളി ഉലകം മുയുബനും ഫേമസ് ആണ് . അത്രയും “നല്ല ” പേരാണ് കാസ്രോട്ടാര്‍ക്ക് . ഏതായാലും അതിനെ പറ്റിയിട്ടാവം ഇനി കൊറച്ചു ബന്ടല്
ഈയുള്ളവന്‍ നാട്ടില്‍ ഏതായാലും രക്ഷപ്പെടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഒരി ബട്ടി യോഗ്യതകലുമായി ദുബായില്‍ വന്നത് . ആസ് യുശുഅല്‍, Interviews അറ്റന്‍ഡ് ചെയ്തു കൊണ്ടിരിക്കുന്നു . എല്ലായിടതും OK ആവുന്നു, ബട്ട് കാസര്കൊടനെന്ന "അതിയോഗ്യത” കാരണം OUR കമ്പനിക്കു നിന്നെ താങ്ങാന്‍ കയ്യൂല മോനേ എന്ന ഭാവം ഈടിങ്ങളുടെ ബോഡി ലാംഗ്വേജ് ഇല്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ പറ്റി . ഈ യുള്ളവന്‍ ഒരി എട്ടു എട്ടരയോളം നീളവും അതിന് തക്ക തടി (?) യുമുള്ള ആളാണ് . അത് എന്നെ വ്യക്ടിപരംയിട്ടു അടുപ്പമുള്ള എല്ലാവര്ക്കും അറിയും !..... ആ സമയത്താണ് ഒരീസോ മേഇന്‍ ഒരി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് . ഇന്റെര്വിയൂസ് ഇല്‍ പതിവായി ഉണ്ടാകാറുള്ള കുശലാന്വെശന്ഗല്കൂ ശേഷം കാര്യാ പരിപാടിയിലേക്ക് കടന്നു . ആദ്യമായി എന്റെ സെര്‍തിഫികാറെസ് ഒന്നു കണ്ണോടിക്കുക യാണ് ഈ സാറ് . എന്റെ cv യിലെ യേജും ഫ്യ്സികാല്ലി ലൂകിംഗ് യേജും ബരാബര്‍ ആന്നില്ലെന്നു ടിയാണ് തമ്സ്യോ . അറ്റ്‌ ലാസ്റ്റ് അതും സംഭവിച്ചു, ഞാന്‍ കാസര്കൊടനനെന്നുള്ള കാര്യം ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ തോള്ളയില്‍ നിന്നും നിര്‍ഗളിച്ചു . പിന്നീട് എന്തായിരിക്കാം സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ !
എന്റെ റൂം മേറ്റ്‌ശൌകത് ഫ്രം കാലിക്കറ്റ്‌ , ആസ് ഉസുഅല്‍ , തുക്കാന്‍ പോവുകയാണ് . ഇത്തവണ അബുദാബി ആണ് ടെസ്ടിനശന്‍ . ടാക്സി പിടിച്ചു . ഡ്രൈവര്‍ ഒരു പച്ച . ച്ചുംമാതിരിക്കണ്ടല്ലോ എന്ന് കരുതിക്കാണും അറിയാവുന്ന ഹിന്ദി മാലും വെച്ചിഇറ്റൊന്നു മാലി . ഡ്രൈവര്‍ : “ കിതര്‍ സെ ഹായ് തു ?” സൌക്ക് :(ഷൌക്കത്ത് എന്നതിന്റെ കസ്രോടന്‍ ഷോര്‍ട്ട് കട്ട് ) ഇന്ത്യ “ഇന്ത്യ മേഇന്‍ കിതര്‍ ?” കേരള മേഇന്‍ ഹൈന്‍ ഹായ് ഹൊ . “കിതര്‍ ഹൈന്‍ യെ കേരള , മെഇ സുന ഭി നഹി ” ഈ പൊട്ടന് അരി യെ ലാന്നു തോന്നുന്നു , മെഇ മലബാറി ഹായ് ഡാ “ ക്യാ മലബാറി , ഐസ ഭി ഏക് മുലൂക് ഹൈന്‍ ”. മലബാരിയെ അറിയാട അല്‍ഭുത മനുഷ്യനോടു മുന്ദീട്ടു ഫലമില്ലെന്ന് കണ്ട souku ഉസക വായ ബന്ദ് കിയ . ഈ ഗ്രീനുണ്ടോ വിടുന്നു കിച്ചു “അച്ഛാ കിതര്‍ രഹത ഹായ് ” ബര്‍ ദുബായ് മേഇന്‍ “കമ്പനി റൂം മി ” നാഗി മി അപ്ന റൂം മി യെ കസര്‍ഗോടന്‍ കെ സാത്ത് ഹൈന്‍ . പൊട്ടില്ലേ ബേദി ഈ പച്ചക്ക് . “ അച്ഛാ ആപ് കാസര്‍കോട് ക ആദ്മി ഹായ് . തോ ഐസ ബോലോ ന . ക്യോന്‍ മലബാറി കേരള ഐസ ബോല്‍ത ഹൈന്‍ ..........

ഉത്തര(കല്യാണ)ദേശം

ഉത്തരദേശവും കല്യാണ പരസ്യങ്ങളും

സാഹ്യാന പത്രങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ഉള്ള ഒരു നാട് കാസ്രോട് അല്ലാതെ വേറെ ഏതെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും ഉത്തരധേസത്തിനു. ഉത്തരടെശ്സം ( ലോക്കല്‍ സ്ലാങ്ങില്‍ ഉത്രേശം ) നമ്മുടെ നാടിന്റെ നീറുന്ന പ്രശ്നങ്ങല്കു‌ വേണ്ടി തൂലിക ചലിപ്പിച്ചു തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി . അതില്‍ ആ പത്രത്തിനും അത് വായിക്കുന്ന നമ്മള്‍ക്കും അഭിമാനിക്കാം . എന്നിരുന്നാലും , ഒരു കാര്യം , അത് പലരുടെയും നെറ്റി ച്ചുളിപ്പിക്കുന്നതാനെങ്ങില്‍ കൂടി , പറയാതിരിക്കാന്‍ വയ്യ . മറ്റൊന്നുമല്ല , കല്യാണ പരസ്യങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നതു . അടുത്ത കാലത്തായി ഈ ഡെയിലി ഇല്‍ കല്യാണ പരസ്യങ്ങളുടെ അതി പ്രസരമാണ് കണ്ടു കൊടിരിക്കുന്നത് . ശനി , ഞായര്‍ തുടങ്ങിയ ദിനങ്ങളില്‍ പത്രത്തില്‍ വലുതായി വാര്തകലോന്നുമില്ലെന്കിലും കാണാം ഒരു പാടു കല്യാണ പരസ്യങ്ങള്‍ . ചിലത് മുഴു പേജ് , മറ്റു ചിലത് ഹാല്‍ഫ്‌ പേജ് അത് പോരാഞ്ഞ്ചിട്ട് പെട്ടിക്കൊലങ്ങള്‍ വരെ . വരന്റെ ഫോടോ ഇത്തിരി വലുതായി കൊടുക്കും . പിന്നെ നിരനിരയായി കുറെ പാസ്പോര്‍ട്ട് സൈസ് ഫോടോകള്‍ , ചിലപ്പോ ഫുള്ളും കാണും . അതും നല്ല മെട്രോസ്സ്‌ുഅലയിട്ടുള്ള ഫോടോ . ഇതില്‍ ഒരു പുനര്‍ വിചിന്തനം നടത്താനുള്ള സമയമായില്ലേ എന്ന് നിങ്ങലെല്ലാവരെയും (?) പോലെ എനിക്കും ഒരു സമശയം . ഇനി ഈ പരസ്യങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കും എന്ന് നോക്കാം , കൂടുതല്‍ ശ്രദ്ധിക്കുന്നത് മറ്റാരുമല്ല പരസ്യം കൊടുത്തവര്‍ തന്നെ … അത് കഴിഞ്ചു ഫാമിലി പിന്നെ ഫ്രിഎണ്ട്സും നാട്ടിലെ ചെറുപ്പക്കാരും . ഡിം തീര്നു‌ പിന്നെ ആര് ശ്രദ്ധിക്കാന്‍ അല്ലെ ! കാശ് പോയത് മെച്ചം ….. ആട്മാര്തമായി ചോദിക്കട്ടെ ? എന്ത് നിര്‍വൃതിയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്‌ ? ഇനി ഈ കലാപരിപാടിക് അതിന്റെ വിമര്‍ശകനെന്ന നിലയില്‍ ഒരു സബ് സ്ടിട്യുട്ട് നിര്‍ദേശം വെക്കട്ടെ . ഈ പത്രപരസ്യം കൊടുക്കനുധേഷിക്കുന്ന വരന്റെ ഫ്രിഎണ്ട്സുകള്‍ അതിന് വരുന്ന ചിലവിനു തുല്യമായ കാശ് വരന്റെ കല്യാണ ചിലവിലേക്കായി സദഖ ചെയ്യുക … അത് ഇന്നു വര നും നാളെ ചെയ്തവര്‍ക്കും ഫലം ചെയ്യും . ഇനി കാശ് സ്വീകരിക്കാന്‍ അഭിമാനം സമ്മതിക്കാത്ത വരനനെങ്ങില്‍ അത് പാവപെട്ടവരുടെ കല്യാണ ഫണ്ട് ഉകളിലേക്ക് ഏല്‍പ്പിക്കുക .അവസാനമായി ഒരു അധിക പ്രസങ്ങതോടെ എന്റെ ജല്പനങ്ങള്‍ നിറുത്തട്ടെ .

ഒരു അനുഭവ കഥ .നാടിലെ ഒരു ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നോട് : എടാ ആബിതെ നമ്മുടെ ക്ലബിന് ഈടെ ദുബായ് കമ്മിറ്റി ഉണ്ട് നീ എല്ലാം ചേര്ന്നു ഉശാരാക്കണം . ഞാന്‍ : “ ഐനെന്തെപ്പ സഹകരിക്കാലോ , ആയി എന്തൊക്കെ യാണ് പ്രവര്‍ത്തനങ്ങള്‍ ” മെമ്പര്‍ : ചങ്ങായിമാരെ മങ്ങല്ത്നെല്ലോ പേപ്പര്‍ ല് പരസ്യം കൊടുക്കരുന്ദ് !..........